പിന്തിരിപ്പന്‍

2008 നവംബർ 25, ചൊവ്വാഴ്ച

ത്‌.ഫൂ...ഫൂ.. തെണ്ടികള്‍...

"ഏതു തെണ്ടീടെ മോനാടാ ഈ നടുറോട്ടില്‍ അന്‍പത്‌ പൈസാാ..യുടെ വട്ടത്തില്‍ തുപ്പിയിട്ടിരിയ്കുന്നത്‌".

നടുറോഡില്‍ കണ്ട അന്‍പതു പൈസ എടുക്കാന്‍ ചാടി കൈ വെടക്കക്കിയ കോര്‌ത്‌ മൂപ്പന്റെ ചമ്മിയ ശൗര്യം!!!!

2008 ഒക്‌ടോബർ 28, ചൊവ്വാഴ്ച

ചാന്ദ്രയാണ്‍ റോക്കേറ്റ്‌ മേപ്പോട്ട്‌ പോയത്‌ എങ്ങനാന്നാ !!!

ഈ ചാന്ദ്രയാണ്‍ റോക്കേറ്റ്‌ മേപ്പോട്ട്‌ പോയത്‌ എങ്ങനാന്നാ നിങ്ങടെ ബിസാ‍ാരോം !!!
ഇങ്ങളൊരു പൂച്ചേടോാ‍ാ‍... പട്ടീന്റ്യോാ‍ാ‍ാ‍ാ‍... വാലൂൂ‍മേ... തീബെച്ച്‌..നോക്കിന്‍ .
അതൊരു നിമിഷനേരം പിന്നെ ഈ പ്രദേശത്ത്‌ നിക്കൂല....!!!!!!!.
ഇതിപ്പോ പത്ത്‌ ന്നൂറാള് കൂടി ഒരു റോക്കേറ്റീന്റേ ...മൂട്ടീല്‌ തീയ്യിട്ടാ അതിന്‌ പിന്നെ ഈ ഭൂമീല്‌ നിക്കാന്‍ പറ്റ്വോ മനുസനേ...... ഹി ഹീ ഹീീ‍ീ‍ീ‍......
ബുദ്ധി ബേണം ം ം ബുദ്ദീീ‍ .!! ഹി ... ഹീ ഹീീ‍ീ‍...